Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Saturday, January 9, 2010

ആംഗലേയ മാനസമൈന...

'മാനസ മൈനേ വരൂ...' എന്ന ഗാനം ആംഗലേയത്തില്‍ പാടാന്‍ ഒരു ശ്രമം.



Download Song

ഓഫ് ശ്രുതി: മന്നാഡേയും, അന്തരിച്ച സലില്‍ ചൌധരിയുടെ ആത്മാവും എന്നോട് പൊറുക്കട്ടെ...

Lyrics:
Mind's own maina come on..
Treat me with a pinch of sweet
In your loving garden;
You..searching for who.... who...
(Mind's own .........)

Night flowers sparkling-
Under the moonlight (2)
Do you miss your childhood playmate
(Mind's own .........)

Tides of the sea and,-
Hopes of the heart, will (2)
Never be calm ...Dear..
(Mind's own .........)



ആശയത്തിന് കടപ്പാട്: ബെര്‍ളിത്തരങ്ങള്‍.