'മാനസ മൈനേ വരൂ...' എന്ന ഗാനം ആംഗലേയത്തില്‍ പാടാന്‍ ഒരു ശ്രമം.
Saturday, January 9, 2010
Tuesday, January 5, 2010
നിശാഗന്ധിയുടെ കാക്കജന്മം.
കവി നിശാഗന്ധിയുടെ 'കാക്കജന്മം' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം.
നിശാഗന്ധിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന്റെ കവിത തിരഞ്ഞെടുത്തു.
Download Kavitha.mp3
ഓഫ് ശ്രുതി:
ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് വ്യത്യസ്ത ബോളുകള്‍ എറിയുന്ന വസിം അക്രത്തെ പോലെ, ഇതുവരെ ഉള്ള ആറ് കവിതകള്‍ വ്യത്യസ്തമായി ആലപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്..

Subscribe to:
Posts (Atom)