Thursday, December 31, 2009

മാണിക്യത്തിന്റെ 'അമ്മയെ പഴിക്ക്

പ്രശസ്ത കവയിത്രി മാണിക്യത്തിന്റെ 'അമ്മയെ പഴിക്ക്' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം.





Download Kavitha.mp3



ഓഫ് ശ്രുതി: എല്ലാവര്ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.





Monday, December 28, 2009

ബെര്‍ളിയുടെ മുടിഞ്ഞ പ്രേമം

ജനകീയ ബ്ലോഗ്ഗറും, ബ്ലോഗിലെ രാജകുമാരനും, ആരാധകരുടെ കണ്ണിലുണ്ണിയും ഒക്കെ ആയ ബെര്‍ലി സാറിന്റെ 'മുടിഞ്ഞ പ്രേമം' എന്ന കവിതയുടെ ശബ്ദാവിഷ്ക്കാരം...





Download Kavitha.mp3



ഓഫ് ശ്രുതി: എനിക്ക് 'ഐഡിയ സ്റ്റാര്‍ സിങ്ങരില്‍' പാടണം എന്നാഗ്രഹം ഉണ്ട്.
അതിന്റെ അപേക്ഷ ഫോം എവിടെ കിട്ടും ? ആരുടെ എങ്കിലും കയ്യില്‍ ഉണ്ടോ?






Monday, December 21, 2009

സുനില്‍ പണിക്കരുടെ ഫ്ലാഷ്ബാക്ക്

കവി സുനില്‍ പണിക്കരുടെ 'ഫ്ലാഷ്ബാക്ക്' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം ...








Download Kavitha.mp3



ഓഫ് ശ്രുതി: രണ്ടു ദിവസം റിക്കാര്‍ഡിംഗ് സ്റ്റുഡിയോ അവധി ആയിരുന്നതിനാല്‍ പാടാന്‍ കഴിഞ്ഞില്ല :(



Wednesday, December 16, 2009

കാപ്പിലാന്റെ "ബലൂണ്‍"

കവി കാപ്പിലാന്റെ "ബലൂണ്‍" എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം..





Download Kavitha.mp3




മുഴുവനും ഒറ്റ ടേക്കില്‍ തന്നെ പാടാന്‍ സാധിച്ചു. :)



രാമചന്ദ്രന്‍ വെട്ടികാടിന്റെ "ജീവിതം നാലടി എട്ടര ഇഞ്ച് അകലത്തില്‍'

നമസ്കാരം,
കവി രാമചന്ദ്രന്‍ വെട്ടികാടിന്റെ "ജീവിതം നാലടി എട്ടര ഇഞ്ച് അകലത്തില്‍' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം




Download Kavitha.mp3