Thursday, December 31, 2009

മാണിക്യത്തിന്റെ 'അമ്മയെ പഴിക്ക്

പ്രശസ്ത കവയിത്രി മാണിക്യത്തിന്റെ 'അമ്മയെ പഴിക്ക്' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം.





Download Kavitha.mp3



ഓഫ് ശ്രുതി: എല്ലാവര്ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.





10 comments:

  1. മാണിക്യത്തിന്റെ 'അമ്മയെ പഴിക്ക്' - എന്നു കണ്ടപ്പോള്‍ സന്തോഷിച്ചു ഓടി വന്നതാ...
    നിരാശനായിപ്പോയി..

    ReplyDelete
  2. കി.വ്രീ. ട്രിനിറ്റി കോളേജില്‍ നിന്ന് ഏയ്റ്റ്ത് ഗ്രേഡ് പിയാനൊ പാസ്സായീന്ന് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍, ഞാനൊരു മുടിഞ്ഞ വിശ്വാസിയായി മാറിക്കഴിഞ്ഞു.

    ReplyDelete
  3. കൊള്ളാം ...വ്യക്തതയുണ്ട് ചൊല്ലലില്‍ ..പിന്നെ ആ കീ ബോര്‍ഡ്‌ മെച്ചപ്പെട്ടു വരുന്നുണ്ട് ....

    പുതുവത്സര ഭൂതാശംസകള്‍

    ReplyDelete
  4. നല്ല ആലാപനം . ശബ്ദവും നന്നാകുന്നുണ്ട്...
    ഇനിയും ധാരാളം കവിതകള്‍ പാടുക...
    കഴിയുമെങ്കില്‍ എന്റെ ബ്ലോഗിലെ എതാനും കവിതകള്‍ ചൊല്ലി കേഴ്ക്കാന്‍ താല്‍പര്യമുണ്ട്....

    ReplyDelete
  5. നിയതിയുടെ കണ്ണിലെ
    അവസ്ഥയാം വാര്‍ധക്യത്തിന്‍
    തുലോം കരുവായെന്നുടെ
    കവിതയും ഭവാന്‍ ആലപിച്ചുകൂടെ..

    ReplyDelete
  6. കവിതയുടേ ആലാപനത്തില്‍ ഒരു ജീവനില്ല.
    തീപോരി പാറി ചൊല്ലണ്ട കവിത!

    ReplyDelete
  7. അജയന്‍ മതിലകംJanuary 4, 2010 at 4:33 AM

    നന്നായി കിരണ്‍ . മുന്‍പുള്ള ആലാപനത്തേക്കാള്‍ മികച്ചത്... വീണ്ടും ശ്രമിക്കുക..

    ReplyDelete
  8. അജയന്‍ മതിലകംJanuary 4, 2010 at 4:35 AM

    ഒഫടിക്കട്ടെ...

    എന്നാ പിന്നെ നരസിംഹം വന്നു ചൂട്ടു കത്തിച്ചു തീപ്പൊരി ഒണ്ടാക്ക്.. ഒന്ന് പോടെ കോപ്പിലെ വര്‍ത്തമാനം പറയാതെ :(

    ReplyDelete
  9. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.
    നരസിംഹം: തീര്‍ച്ചയായും കവിതയുടെ ഭംഗി ചൊല്ലലിലും കൊണ്ടുവരാന്‍ ശ്രമിക്കാം.

    ReplyDelete
  10. എല്ലാ കവിതാലാപനവും കേട്ടു. ഇഷ്ടമായി. പക്ഷേ ഒന്നുണ്ട്, എല്ലാവരികളും ഒരേ മട്ടില്‍ ചൊല്ലാതെ, ശബ്ദത്തിന് മോഡുലേഷന്‍ കൊടുത്തും, നീട്ടിയും കുറുക്കിയും, എംഫസിസ് വേണ്ടിടത്ത് അങ്ങനെ ചെയ്തുമൊക്കെ ചൊല്ലിയാല്‍ ആലാപനം കുറച്ചുകൂടീ നന്നാവും.
    അഭിനന്ദനങ്ങള്‍. ഇനിയും കവിതകള്‍ ആലാപനം ചെയ്യൂ.

    ReplyDelete