കവി നിശാഗന്ധിയുടെ 'കാക്കജന്മം' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം.
നിശാഗന്ധിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന്റെ കവിത തിരഞ്ഞെടുത്തു.
Download Kavitha.mp3
ഓഫ് ശ്രുതി:
ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് വ്യത്യസ്ത ബോളുകള്‍ എറിയുന്ന വസിം അക്രത്തെ പോലെ, ഇതുവരെ ഉള്ള ആറ് കവിതകള്‍ വ്യത്യസ്തമായി ആലപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്..
Tuesday, January 5, 2010
Subscribe to:
Post Comments (Atom)
വളരെ നന്ദി കിരണ്‍ ....
ReplyDeleteതാങ്കള്ക്കു നല്ല ആലാപന ശേഷിയുണ്ട്..ഇനിയും ധാരാളം കവിതകള്‍ ചൊല്ലുക..ആശംസകള്‍ ...
കൊള്ളാം
ReplyDeleteബാലാരിഷ്ടത മാറി വരുന്നു...
ഇതുവരെ ചൊല്ലികേട്ടതില്‍ ഭേതം!
കൊള്ളാം ..തുടരുക
ReplyDeleteനല്ല ആലാപനം.നിശാഗന്ധിയുടെ രചനയും നന്നായി.
ReplyDelete