'മാനസ മൈനേ വരൂ...' എന്ന ഗാനം ആംഗലേയത്തില്‍ പാടാന്‍ ഒരു ശ്രമം.
Download Song
ഓഫ് ശ്രുതി: മന്നാഡേയും, അന്തരിച്ച സലില്‍ ചൌധരിയുടെ ആത്മാവും എന്നോട് പൊറുക്കട്ടെ...
Lyrics:
Mind's own maina come on..
Treat me with a pinch of sweet
In your loving garden;
You..searching for who.... who...
(Mind's own .........)
Night flowers sparkling-
Under the moonlight (2)
Do you miss your childhood playmate
(Mind's own .........)
Tides of the sea and,-
Hopes of the heart, will (2)
Never be calm ...Dear..
(Mind's own .........)
ആശയത്തിന് കടപ്പാട്: ബെര്‍ളിത്തരങ്ങള്‍.
Saturday, January 9, 2010
Subscribe to:
Post Comments (Atom)
chirichu adappoori :))
ReplyDeleteകൃതാര്‍ഥനായി, കിവ്രീ, ഞാന്‍ കൃതാര്‍ഥനായി!
ReplyDeleteഎന്റെ പിങ്ക്.... സോറി... സ്വര്‍ണ്ണ ഷുവര്‍മൈക്ക് താങ്കളുടെ ഷര്‍ട്ടില്‍ ഒന്നു കുരുക്കാന്‍ അനുവദിക്കൂ !
അപാര ക്രിയേറ്റിവിറ്റി....ഓട്ടോമാറ്റിക്കായി നമിച്ച് പോയി!
ReplyDelete:-)
തകർത്തു തരിപ്പണമാക്കി
ReplyDeleteചിരിച്ച് ചിരിച്ച് ചർദ്ദിച്ചു
കൂട്ടത്തിൽ കാർട്ടൂണിസ്റ്റിന്റെ പിങ്കും കൂടി ആയപ്പൊ എനിക്ക് വയ്യ എന്നെ അങ്ങ് കൊല്ല്
പൊറത്ത് തന്നിരിക്കുന്നു.. കൊല്ലെടാ,, കൊല്ല്.. ഹഹ
ReplyDeleteഅമ്മേ.. അതിക്രമ പാട്ടായിപ്പോയി..
ReplyDeleteSuperb!!
ReplyDeleteഎനിക്ക് വയ്യ ചിരിക്കാൻ.കിരൺസിന്റെ ശബ്ദം ഇത്രേം ഭംഗിയായി അനുകരിക്കാൻ.ഇനി കിരൺ തന്നെയാണോ ഈ കിവ്രി.കൺഫ്യൂഷൻ കൺഫ്യൂഷൻ !
ReplyDeleteMind's own maina come on.....
ReplyDeleteThis comment has been removed by the author.
ReplyDeleteഹി ഹി ഹി ഹി ഹി...
ReplyDeleteതകര്‍ത്തടുക്കി :)
ReplyDeleteThis comment has been removed by the author.
ReplyDeleteente ponno ennae anggu kolluuuuuu
ReplyDeleteആറാംതമ്പുരാനിലെ ഹരിമുരളീരവവും , വടക്കുംനാഥനിലെ ഗംഗയും ഇംഗ്ലീഷില്‍ പാടാമോ????????
തകര്‍ത്തല്ലോ 'minds own maina.....
ReplyDeleteits great buddy..........super duper
ReplyDeleteyes. youths of kerala r enjoying without job. do something own. it will proper you.
ReplyDelete- a friend-
ഗൂഡ് ഡാ കൂട്ടാരാ.... ടൂ ഗൂഡ്
ReplyDelete:)
ഭാവുകങ്ങള്‍!
ഹഹഹ പൊളപൊളപ്പന്‍ :)
ReplyDeleteതകർപ്പൻ.. ബഹു മച്ചാൻസ്..കിരൺസ് ആശംസകൾ
ReplyDeleteമൈ ഗുഡ്നെസ്! ഇത്രേം മനോഹരമായൊരാലാപനം ഒരു വ്യാഴവട്ടത്തില്‍ കേട്ടിട്ടില്ല- ഓസം മാന്‍
ReplyDeleteഎന്റെ മേരിക്കുട്ടി കവിതാലാപന റിക്വസ്റ്റ് എന്തായി ?? പ്ലീസ് വളരേ സീരിയസായിട്ടാ. ചേട്ടന്‍ തിരക്കിലാ..ഒരു പാട് പ്ലേ ബാക്ക് റിക്വസ്റ്റുകള്‍ കാണും എന്നറിയാം..എന്നാലും :)
ഹ ഹാ... എനിക്ക് വയ്യ..!
ReplyDeleteഒര്‍ജിനല്‍ പാട്ടില്‍ ഇത്രയും ഫീല്‍ വന്നിട്ടുണ്ടോന്നാ എന്റെ സംശയം..
;)
ReplyDeletenalla swaram ..nalla pole paadi ...ee english version kalakki
ReplyDeleteyou have a future....who...who...who
ReplyDeleteഈ ശ്രമം നിര്‍ത്തരുത് ...........അപാര കഴിവ് തന്നെ
ReplyDeleteനന്നായി. കിരണ്‍ വ്രീഹി ഒരു മെയില്‍ ഇട്ടിരുന്നു.. മറുപടി സമയം പോലെ തരുമല്ലോ..
ReplyDeleteentammo... njan veendum chathey...
ReplyDeleteഈ ബെര്‍ളിയില്ലായിരുന്നെങ്കില്‍
ReplyDeleteആശാന്മാരുടെ
കഞ്ഞികുടി മുട്ടിയേനേ...
കലക്കി !!!
ReplyDelete