Monday, December 28, 2009

ബെര്‍ളിയുടെ മുടിഞ്ഞ പ്രേമം

ജനകീയ ബ്ലോഗ്ഗറും, ബ്ലോഗിലെ രാജകുമാരനും, ആരാധകരുടെ കണ്ണിലുണ്ണിയും ഒക്കെ ആയ ബെര്‍ലി സാറിന്റെ 'മുടിഞ്ഞ പ്രേമം' എന്ന കവിതയുടെ ശബ്ദാവിഷ്ക്കാരം...





Download Kavitha.mp3



ഓഫ് ശ്രുതി: എനിക്ക് 'ഐഡിയ സ്റ്റാര്‍ സിങ്ങരില്‍' പാടണം എന്നാഗ്രഹം ഉണ്ട്.
അതിന്റെ അപേക്ഷ ഫോം എവിടെ കിട്ടും ? ആരുടെ എങ്കിലും കയ്യില്‍ ഉണ്ടോ?






2 comments:

  1. ഹഹ! കിരണ്വ്രീഹി :)
    എന്റെ ഈ കവിത കൂടി ഒന്നു പാടി ധന്യമാക്കാമോ?

    ReplyDelete