Wednesday, December 16, 2009

കാപ്പിലാന്റെ "ബലൂണ്‍"

കവി കാപ്പിലാന്റെ "ബലൂണ്‍" എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം..





Download Kavitha.mp3




മുഴുവനും ഒറ്റ ടേക്കില്‍ തന്നെ പാടാന്‍ സാധിച്ചു. :)



13 comments:

  1. ഇതെന്തോന്ന് ഇടക്കിടെ ഓട്ടോറിക്ഷേടെ ഹോണോ ??

    ReplyDelete
  2. ഓ.എന്‍.വി. സാറിന്റെ കവിത ഒന്ന് ചൊല്ലാമോ..

    ReplyDelete
  3. ബലൂണ്‍ പൊട്ടിയ കാപ്പിലാന്‍December 17, 2009 at 12:59 PM

    അവസാനം കാപ്പിലാന്റെ ബലൂണ്‍ പൊട്ടിച്ചു അല്ലെ......

    ReplyDelete
  4. ഇടക്കിടെ ചാടി വീഴുന്നതാണോ ബഹുവിന്റെ തത്വസംഹിതകൾ :)

    ReplyDelete
  5. കിരണെ എനിക്കിഷ്ടമായത്‌ കവിതയുടെ ഇടയ്ക്കുള്ള ആ കൗണ്ടർ ഹാർമോണിയം ആണ്‌. അതു തകർത്തു. ശ്ശി കൂടെ അത്‌ നീട്ടായിരുന്നു.
    രവീഷ്‌ പറഞ്ഞതും ശരി തന്നെ. സത്യം പറ ഈ കവിത നീ ഒരു ഓട്ടോറിഷയ്ക്കുള്ളിൽ ഇരുന്നല്ലേ റെക്കോർഡ്‌ ചെയ്തത്‌..?

    ReplyDelete
  6. ആ ഫുൾസ്റ്റോപ് ഗിഡിലം

    ReplyDelete
  7. pode pode.... alampu

    ReplyDelete
  8. ഗൊച്ചു ഗള്ളാ കാപ്പിലാന് പണി കൊടുത്തോ :)

    ReplyDelete
  9. കൊള്ളാം ...ബലൂണ്‍ പൊട്ടിച്ചു അല്ലെ ....ഇനിയും പാടി പാടി തെളിയുക ...ആദ്യ കവിത ചൊല്ലലില്‍ നിന്നു..പുരോഗമനം ഉണ്ട് ..ഈ കവിത ചൊല്ലല്‍ ...ഇടക്കുള്ള ആ കീ ബോര്‍ഡ്‌ പ്രയോഗം ഒഴിവാക്കി കൂടെ

    ReplyDelete
  10. പ്രോത്സാഹനങ്ങള്‍ക്കും കല്ല് എറിയലുകള്‍ക്കും നന്ദി.

    ReplyDelete