കവി സുനില്‍ പണിക്കരുടെ 'ഫ്ലാഷ്ബാക്ക്' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം ...
Download Kavitha.mp3
ഓഫ് ശ്രുതി: രണ്ടു ദിവസം റിക്കാര്‍ഡിംഗ് സ്റ്റുഡിയോ അവധി ആയിരുന്നതിനാല്‍ പാടാന്‍ കഴിഞ്ഞില്ല :(
Monday, December 21, 2009
Subscribe to:
Post Comments (Atom)
ninte shallyam theernu ennu karuthiyatha.
ReplyDeletepinneyum vanno?
ഇതിനെക്കാളും എന്നെക്കൊല്ലുകയായിരുന്നു ഭേദം..
ReplyDeleteഇതിനും മാത്രം എന്തു തെറ്റാ കിരണേ ഞാൻ നിന്നോട് ചെയ്തത്..?
മറ്റ് രണ്ട് മഹാകവികളുടെ കവിതാലാപനത്തിന് കമന്റുകളിട്ടതോ..?
തൃപ്പിതി ആയി കുട്ടാ.. തൃപ്പിതി ആയി..പാടിയവൾക്ക് രണ്ട് ഉമ്മ.
ഇത് ബോട്ടിലിരുന്നാണോ റെക്കോഡ് ചെയ്തത്..?
എന്നാലും :)
ReplyDeleteഎന്തായാലും വീട്ടില്‍ പോയിട്ട് കേള്‍ക്കാം!
ReplyDeleteഇനിയും ഈ കംബനിയില്‍ ജ്യ്‌വാലി ചെയ്ത് ജീവിക്കാനുള്ളതാണ്!
ശ്ശൊ!
ReplyDeleteകവിത കൊള്ളാം...എന്തിനാ മിമിക്രി ക്കാരന്‍ ആവാന്‍ നോക്കിയത് ..സ്വന്തം ശബ്ദത്തില്‍ പാടാമായിരുന്നു ...പിന്നെ ആ കീ ബോര്‍ഡ് പ്രയോഗം ഒഴിവാക്കാം ...
ReplyDeleteപണിക്കരേട്ടാ ...പണി തന്നു അല്ലെ
ഭൂതത്താന്‍ ചേട്ടാ... ക്ഷമിക്കണം. ഇവിടെ സ്റ്റുഡിയോയില്‍ വീണ,തംബുരു തുടങ്ങിയവയുടെ കമ്പി പൊട്ടി കിടക്കുക ആണ്. ഒന്ന് ശ്രുതി ഇടാന്‍ ആകെ ഉള്ളത് ഒരു കീ ബോര്‍ഡ് മാത്രം. :(
ReplyDeleteകിരണേ
ReplyDeleteഈ കവിത ആലാപിച്ചത് കക്കൂസ്സില്‍ ഇരുന്നാണോ? ഇടയ്ക്കിടയ്ക്ക് ഹോണ്‍ അടിക്കുന്നത് പോലെ ഒരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ? പാവം പണിക്കരേട്ടന്‍...എന്തെല്ലാം സഹിക്കണം?
ഈ കവിത കേള്‍ക്കുന്നതിനേക്കാള്‍ കമന്റുകള്‍ വായിച്ചു ചിരിച്ചു തലതല്ലി...
ReplyDelete