poda
ആ ഇടയ്ക്കുള്ള കീബോഡ് ഞെക്കലുകള്അപ്രവചനീയമത്രയ്ക്കത്രേ !!!! ഹഹഹ
ninte montha pidichu mathilel urachu vidum... pokkonam.
nee randinteyum peru kalanju. pavam ramachandran
കീബോർഡ് കരഞ്ഞ് പറഞ്ഞ് കാണും ഇത് കഴിഞ്ഞ് :)
ആ കീ ബോറ്ഡു കൊണ്ടൂള്ള ‘ശബ്ധാ’വിഷ്കാരം! അപാരം. എവിടെയായിരുന്നു ഇതുവരെ?ഇനി “നാദബ്രഹ്മത്തിൻ സാഗരം” പാടണേ.കാത്തിരിയ്ക്കുന്നു.
പറയുന്ന പാട്ട് പാടിത്തരോ ??
മോനേ ചക്കരേ പഞ്ചാരേ ഇതൊന്ന് എ ആര്‍ റഹ്മാനു അയച്ചു കൊടുക്കാന്‍ മറക്കല്ലേ. ആ കീബോഡ് വായന.... റഹ്മാന്‍ ദക്ഷിണവെക്കും. ശ്രുതി ഇങ്ങനേം ചേരുമോ ദൈവമേ........... :)
ഇത്രയും വേണ്ടായിരുന്നു.
അരേ വാഹ്......"കീബോര്‍ഡ്" ചവിട്ടു ഹാര്‍മ്മോണിയമാക്കാരുന്നില്ലേ.... ഇടയ്ക്കുള്ള ആ ഏമ്പക്കം കുറേക്കൂടി കേള്‍ക്കാരുന്നല്ലോ....
മാഷേ രാമചന്ദ്രന്‍ മാഷ് അയല്‍ക്കാരന്‍ ആണോ ....എന്നാലും ഇങ്ങനെ പ്രതികാരം ചെയ്യേണ്ടിയിരുന്നില്ല ...പിന്നെ എന്തിനാ ഈ നാടക കാരുടെ മസ്സില്‍ പിടിച്ച അനൌണ്സ് മെന്റ് പോലെ ...ആമുഖം ....ശ്രമം അഭിനന്ദനാര്‍ഹം തന്നെ
aakkiyathaanalleeee
ഫഗവാനേ...!!!!!എനിക്കങ്ങനെ വേണം!!!ഈ കിരണ്‍ വ്രീഹിയെ യാതോരു മുന്‍ പരിചയവും ഇല്ലല്ലാ ഫഗവാനേ!! എന്നോട് ഇത്രക്ക് ശത്രുതയൂണ്ടാവാനെന്താവോ കാരണം???:(നാട്ടിലായോണ്ട് ഒരു സുഹൃത്ത് വഴിയാണറിഞ്ഞത്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാ ഇതൊന്ന് തപ്പിയെടുത്തത്. നെറ്റില്ലാത്തോണ്ട് ഇച്ചിരെ ബുദ്ധിമുട്ടി. :(
ചിരിച്ച് പണ്ടാരമടങ്ങി . ശ്രുതിയാണ് കലക്കിയത് . ഇത് കേട്ടു രാമചന്ദ്രനും ചിരിച്ച് മറിയുന്നു . ആശംസകള്‍
രാമചന്ദ്രന്‍ വെട്ടിക്കാട് നിന്നോട് എന്ത് തെറ്റാടാ ചെയ്തത് . നീ പോയി മറ്റുള്ളവരെ ദ്രോഹിക്കെടാ .. കഷ്ടം . ഭ്രാന്ത് പിടിച്ചാല്‍ ഇങ്ങനെയുമുണ്ടോ .
ha ha ha :-)
ഈ എളിയ കലാകാരനെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.എതിരന്‍ കതിരവന്‍ ചേട്ടാ. 'നാദബ്രഹ്മത്തില്‍ ...' എന്ന് തുടങ്ങുന്ന ഗാനം തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം ഇവിടെ പാടും.രവീഷ് ചേട്ടാ. നിങ്ങള്‍ ആവശ്യപെടുന്ന കവിതകളും ഞാന്‍ ആലപിക്കാന്‍ ശ്രമിക്കാം.ദയവായി കമന്റില്‍ ചേര്‍ക്കുക.
poda
ReplyDeleteആ ഇടയ്ക്കുള്ള കീബോഡ് ഞെക്കലുകള്‍
ReplyDeleteഅപ്രവചനീയമത്രയ്ക്കത്രേ !!!!
ഹഹഹ
ninte montha pidichu mathilel urachu vidum... pokkonam.
ReplyDeletenee randinteyum peru kalanju. pavam ramachandran
ReplyDeleteകീബോർഡ് കരഞ്ഞ് പറഞ്ഞ് കാണും ഇത് കഴിഞ്ഞ് :)
ReplyDeleteആ കീ ബോറ്ഡു കൊണ്ടൂള്ള ‘ശബ്ധാ’വിഷ്കാരം! അപാരം.
ReplyDeleteഎവിടെയായിരുന്നു ഇതുവരെ?
ഇനി “നാദബ്രഹ്മത്തിൻ സാഗരം” പാടണേ.
കാത്തിരിയ്ക്കുന്നു.
പറയുന്ന പാട്ട് പാടിത്തരോ ??
ReplyDeleteമോനേ ചക്കരേ പഞ്ചാരേ ഇതൊന്ന് എ ആര്‍ റഹ്മാനു അയച്ചു കൊടുക്കാന്‍ മറക്കല്ലേ. ആ കീബോഡ് വായന.... റഹ്മാന്‍ ദക്ഷിണവെക്കും. ശ്രുതി ഇങ്ങനേം ചേരുമോ ദൈവമേ........... :)
ReplyDeleteഇത്രയും വേണ്ടായിരുന്നു.
ReplyDeleteഅരേ വാഹ്......
ReplyDelete"കീബോര്‍ഡ്" ചവിട്ടു ഹാര്‍മ്മോണിയമാക്കാരുന്നില്ലേ.... ഇടയ്ക്കുള്ള ആ ഏമ്പക്കം കുറേക്കൂടി കേള്‍ക്കാരുന്നല്ലോ....
മാഷേ രാമചന്ദ്രന്‍ മാഷ് അയല്‍ക്കാരന്‍ ആണോ ....എന്നാലും ഇങ്ങനെ പ്രതികാരം ചെയ്യേണ്ടിയിരുന്നില്ല ...പിന്നെ എന്തിനാ ഈ നാടക കാരുടെ മസ്സില്‍ പിടിച്ച അനൌണ്സ് മെന്റ് പോലെ ...ആമുഖം ....ശ്രമം അഭിനന്ദനാര്‍ഹം തന്നെ
ReplyDeleteaakkiyathaanalleeee
ReplyDeleteഫഗവാനേ...!!!!!
ReplyDeleteഎനിക്കങ്ങനെ വേണം!!!
ഈ കിരണ്‍ വ്രീഹിയെ യാതോരു മുന്‍ പരിചയവും ഇല്ലല്ലാ ഫഗവാനേ!! എന്നോട് ഇത്രക്ക് ശത്രുതയൂണ്ടാവാനെന്താവോ കാരണം???
:(
നാട്ടിലായോണ്ട് ഒരു സുഹൃത്ത് വഴിയാണറിഞ്ഞത്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാ ഇതൊന്ന് തപ്പിയെടുത്തത്. നെറ്റില്ലാത്തോണ്ട് ഇച്ചിരെ ബുദ്ധിമുട്ടി.
:(
ചിരിച്ച് പണ്ടാരമടങ്ങി . ശ്രുതിയാണ് കലക്കിയത് . ഇത് കേട്ടു രാമചന്ദ്രനും ചിരിച്ച് മറിയുന്നു . ആശംസകള്‍
ReplyDeleteരാമചന്ദ്രന്‍ വെട്ടിക്കാട് നിന്നോട് എന്ത് തെറ്റാടാ ചെയ്തത് . നീ പോയി മറ്റുള്ളവരെ ദ്രോഹിക്കെടാ .. കഷ്ടം . ഭ്രാന്ത് പിടിച്ചാല്‍ ഇങ്ങനെയുമുണ്ടോ .
ReplyDeleteha ha ha :-)
ReplyDeleteഈ എളിയ കലാകാരനെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
ReplyDeleteഎതിരന്‍ കതിരവന്‍ ചേട്ടാ. 'നാദബ്രഹ്മത്തില്‍ ...' എന്ന് തുടങ്ങുന്ന ഗാനം തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം ഇവിടെ പാടും.
രവീഷ് ചേട്ടാ. നിങ്ങള്‍ ആവശ്യപെടുന്ന കവിതകളും ഞാന്‍ ആലപിക്കാന്‍ ശ്രമിക്കാം.
ദയവായി കമന്റില്‍ ചേര്‍ക്കുക.