ഈ ബ്ലോഗിന് വേണ്ടി അപ്‌ലോഡ് ചെയ്ത ഫയലുകള്‍ എല്ലാം നഷ്ട്ടപ്പെട്ടു.
ആരുടെയെങ്കിലും കമ്പ്യൂട്ടറില്‍ ഇപ്പോളും കോപ്പി ഉണ്ടെങ്കില്‍ ദയവായി എനിക്ക് അയച്ചു തരിക.
kiranvreehi@gmail.com
നന്ദി.
Saturday, March 5, 2011
Saturday, January 9, 2010
Tuesday, January 5, 2010
നിശാഗന്ധിയുടെ കാക്കജന്മം.
കവി നിശാഗന്ധിയുടെ 'കാക്കജന്മം' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം.
നിശാഗന്ധിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന്റെ കവിത തിരഞ്ഞെടുത്തു.
Download Kavitha.mp3
ഓഫ് ശ്രുതി:
ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് വ്യത്യസ്ത ബോളുകള്‍ എറിയുന്ന വസിം അക്രത്തെ പോലെ, ഇതുവരെ ഉള്ള ആറ് കവിതകള്‍ വ്യത്യസ്തമായി ആലപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്..

Thursday, December 31, 2009
മാണിക്യത്തിന്റെ 'അമ്മയെ പഴിക്ക്
പ്രശസ്ത കവയിത്രി മാണിക്യത്തിന്റെ 'അമ്മയെ പഴിക്ക്' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം.
Download Kavitha.mp3
ഓഫ് ശ്രുതി: എല്ലാവര്ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.
Download Kavitha.mp3
ഓഫ് ശ്രുതി: എല്ലാവര്ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.
Monday, December 28, 2009
ബെര്‍ളിയുടെ മുടിഞ്ഞ പ്രേമം
ജനകീയ ബ്ലോഗ്ഗറും, ബ്ലോഗിലെ രാജകുമാരനും, ആരാധകരുടെ കണ്ണിലുണ്ണിയും ഒക്കെ ആയ ബെര്‍ലി സാറിന്റെ 'മുടിഞ്ഞ പ്രേമം' എന്ന കവിതയുടെ ശബ്ദാവിഷ്ക്കാരം...
Download Kavitha.mp3
ഓഫ് ശ്രുതി: എനിക്ക് 'ഐഡിയ സ്റ്റാര്‍ സിങ്ങരില്‍' പാടണം എന്നാഗ്രഹം ഉണ്ട്.
അതിന്റെ അപേക്ഷ ഫോം എവിടെ കിട്ടും ? ആരുടെ എങ്കിലും കയ്യില്‍ ഉണ്ടോ?
Download Kavitha.mp3
ഓഫ് ശ്രുതി: എനിക്ക് 'ഐഡിയ സ്റ്റാര്‍ സിങ്ങരില്‍' പാടണം എന്നാഗ്രഹം ഉണ്ട്.
അതിന്റെ അപേക്ഷ ഫോം എവിടെ കിട്ടും ? ആരുടെ എങ്കിലും കയ്യില്‍ ഉണ്ടോ?
Monday, December 21, 2009
സുനില്‍ പണിക്കരുടെ ഫ്ലാഷ്ബാക്ക്
കവി സുനില്‍ പണിക്കരുടെ 'ഫ്ലാഷ്ബാക്ക്' എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം ...
Download Kavitha.mp3
ഓഫ് ശ്രുതി: രണ്ടു ദിവസം റിക്കാര്‍ഡിംഗ് സ്റ്റുഡിയോ അവധി ആയിരുന്നതിനാല്‍ പാടാന്‍ കഴിഞ്ഞില്ല :(
Download Kavitha.mp3
ഓഫ് ശ്രുതി: രണ്ടു ദിവസം റിക്കാര്‍ഡിംഗ് സ്റ്റുഡിയോ അവധി ആയിരുന്നതിനാല്‍ പാടാന്‍ കഴിഞ്ഞില്ല :(
Wednesday, December 16, 2009
കാപ്പിലാന്റെ "ബലൂണ്‍"
കവി കാപ്പിലാന്റെ "ബലൂണ്‍" എന്ന കവിതയുടെ ശബ്ധാവിഷ്ക്കാരം..
Download Kavitha.mp3
മുഴുവനും ഒറ്റ ടേക്കില്‍ തന്നെ പാടാന്‍ സാധിച്ചു. :)
Download Kavitha.mp3
മുഴുവനും ഒറ്റ ടേക്കില്‍ തന്നെ പാടാന്‍ സാധിച്ചു. :)
Subscribe to:
Posts (Atom)